ഒന്നേ നാലേ ഒന്നേ നാലേ..
കാകളിയല്ലിത് കവിതയുമല്ലിത്
അപ്പുക്കുട്ട൯ സ്ക്വയര്‍ പഠിപ്പേ൯
ഒ൯പതുമായി പതിനാറെത്തി
ഇരുപത്തഞ്ചിൽന്നൊറ്റച്ചാട്ടം
മുപ്പത്താറിൽ ചെന്ന് തടഞ്ഞേ൯
നാൽപ്പത്തൊ൯പതുമറുപത്യാലും
ഒന്നിച്ചെത്താ൯ എൺപത്തൊന്നും
ഒന്നായെത്തി നൂറി൯ നിറവിൽ
നന്നായിതുതാ൯ വർഗമതെല്ലാം
കാകളിയല്ലിത് കവിതയുമല്ലിത്
അപ്പുക്കുട്ട൯ സ്ക്വയര്‍ പഠിപ്പേ൯
ഒ൯പതുമായി പതിനാറെത്തി
ഇരുപത്തഞ്ചിൽന്നൊറ്റച്ചാട്ടം
മുപ്പത്താറിൽ ചെന്ന് തടഞ്ഞേ൯
നാൽപ്പത്തൊ൯പതുമറുപത്യാലും
ഒന്നിച്ചെത്താ൯ എൺപത്തൊന്നും
ഒന്നായെത്തി നൂറി൯ നിറവിൽ
വര്‍ഗങ്ങളെല്ലാം നന്നാവട്ടെ...
ReplyDeleteഘനങ്ങളും ഘാതങ്ങളും
Deleteനല്ല താളം... വരികളും
ReplyDeleteനല്ല വാക്കുകൾ...നന്ദി :)
Deleteകുഞ്ഞുണ്ണി മാഷിന്റെ സീറ്റ് ഒഴിഞ്ഞു കിടക്കുവാണ്. നമുക്ക് ഒന്ന് ശ്രമിച്ചാലോ? all the best
ReplyDeleteഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം.. പക്ഷേ പറഞ്ഞത് വളരെ കൂടിപ്പോയി
Deleteകൊള്ളം
ReplyDeleteസ്കൊയെർ മൊത്തത്തിൽ വട്ടം കറക്കിയല്ലോ
പ്രാസം കലക്കി
വട്ടം കറക്കാൻ ഇനിയും പലവട്ടം വരാം :)
Deleteനന്നായെന്നു പറഞ്ഞെന്നാൽ
ReplyDeleteസ്കുയർ അല്ലാത്തോർ സഹിക്കില്ല
ഉണ്ടല്ലോ അവർ പ്രൈം ആയി
അവരേം കൂടെ കൂട്ടീട്ടു
ക്യുബും ചേർത്ത് കവിക്കെന്നെ
അപ്പോൾ പറയാം സത്യങ്ങൾ
മറുപടി കവിതയായി എഴുതാൻ ശ്രമിച്ചിട്ട് വാക്കുകൾ കിട്ടിയില്ല. ചൊല്ലാമിന്ന് നന്ദിയെന്ന് മാത്രം :)
Deleteകലക്കീട്ടാ...
ReplyDeleteനന്ദീണ്ട്രീ ;)
Deleteഅതെന്താ നൂറിൽ നിർത്തിയത് അങ്ങ് തുടരരുതോ ഈ താളത്തിൽ .....
ReplyDeleteനൂറ്റിയിരുപത്തൊന്നെന്ന് എഴുതിയപ്പോ തന്നെ താളം തെറ്റി... പിന്നെ ശ്രമിച്ചില്ല :)
Delete